ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ടി​വോ​ടെ തു​ട​ക്കം

10:12 AM Jul 24, 2020 | Deepika.com
മും​ബൈ: വ്യാ​പാ​ര ആ​ഴ്ച​യു​ടെ അ​വ​സാ​ന​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ടി​വോ​ടെ തു​ട​ക്കം. സെ​ന്‍​സെ​ക്സ് 220 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 37,896ലും ​ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്റ്റി 69 പോ​യി​ന്‍റ് താ​ഴ്ന്ന് 11,146ലു​മാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. ബി​എ​സ്ഇ​യി​ലെ 313 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 641 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. 54 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല.

സ​ണ്‍ ഫാ​ര്‍​മ, റി​ല​യ​ന്‍​സ്, വി​പ്രോ, ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, സി​പ്ല, ഇ​ന്‍​ഫോ​സി​സ്, ടെ​ക് മ​ഹീ​ന്ദ്ര, ബി​പി​സി​എ​ല്‍ തു​ട​ങ്ങി​യ സ്റ്റോ​ക്കു​ക​ളാ​ണ് ലാ​ഭ​ത്തി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, എ​ച്ച്ഡി​എ​ഫ്‌​സി, ആ​ക്‌​സി​സ് ബാ​ങ്ക്, ഹി​ന്‍​ഡാ​ല്‍​കോ, എ​സ്ബി​ഐ, ടാ​റ്റ മോ​ട്ടോ​ഴ്‌​സ്, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ്, ഐ​ഷ​ര്‍ മോ​ട്ടോ​ഴ്‌​സ്, ഐ​ഷ​ർ​മോ​ട്ടോ​ഴ്‌​സ്, ടി​സി​എ​സ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര സ്റ്റോ​ക്കു​ക​ളാ​ണു ന​ഷ്ട​വ്യാ​പാ​ര​ത്തി​ലു​ള്ള​ത്.