കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു

07:53 AM Jul 24, 2020 | Deepika.com
മ​ല​പ്പു​റം: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. ന​ന്ന​മു​ക്ക് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (55) ആ​ണ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ അ​ബൂ​ബ​ക്ക​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 12 ദി​വ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​ത്.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ സാമ്പിൾ പ​രി​ശോ​ധ​ന​യ്ക്ക് അ‍​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​നു ശേ​ഷം മാ​ത്ര​മാ​കും സം​സ്കാ​രം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​കു​ക.