പൊ​ന്നാ​നി​യി​ലെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ചു

02:25 AM Jul 24, 2020 | Deepika.com
മ​ല​പ്പു​റം: പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ഒ​ഴി​വാ​ക്കി. ന​ഗ​ര​സ​ഭ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി തു​ട​രും. താ​ലൂ​ക്കി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും താ​നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ലോ​ക്ക് ഡൗ​ൺ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.