കോ​ഴി​ക്കോ​ട് മ​രി​ച്ച 57 വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

11:24 PM Jul 23, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​രി​ച്ച കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി റു​ഖ്യാ​ബി(57)​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് റു​ഖ്യാ​ബി മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​വി​ന് നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.