ആലപ്പുഴ: ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാന്റീന്റെ ചുമതലയുള്ള പോലീസുകാരന് ഉൾപ്പടെയാണ് രോഗബാധ.
ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസവും പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആലപ്പുഴയിൽ രണ്ടു പോലീസുകാർക്ക് കൂടി കോവിഡ്
10:43 PM Jul 23, 2020 | Deepika.com