ജാ​ർ​ഖ​ണ്ഡി​ൽ മാ​സ്കി​ല്ലെ​ങ്കി​ൽ ഒ​രു ല​ക്ഷം പി​ഴ​യും ര​ണ്ടു വ​ർ​ഷം ത​ട​വും

02:55 PM Jul 23, 2020 | Deepika.com
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും ശി​ക്ഷ. ഇ​ത് സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സ് ജാ​ർ​ഖ​ണ്ഡ് മ​ന്ത്രി​സ​ഭ പാ​സാ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കും ബാ​ധ​കം.

ജാ​ർ​ഖ​ണ്ഡി​ൽ 6,485 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 64 പേ​ർ മ​രി​ച്ചു. നി​ല​വി​ൽ 3,397 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. 3,024 പേ​ർ രോ​ഗ​മു​ക്തി നേ​ടി.