കോ​ഴി​ക്കോ​ട്ട് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ മ​രി​ച്ച നി​ല​യി​ൽ

12:22 PM Jul 23, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പ​ന്നി​യ​ങ്ക​ര​യി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ മ​രി​ച്ചു. പ​ന്നി​യ​ങ്ക​ര മേ​ലേ​രി​പ്പാ​ട​ത്ത് എം.​പി. മു​ഹ​മ്മ​ദ് കോ​യ​യാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാ​ഗം​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വാ​യി​രു​ന്നു ഫ​ലം.