കു​മ്മ​ന​ത്ത് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ

12:20 PM Jul 23, 2020 | Deepika.com
കോ​ട്ട​യം: കോ​ട്ട​യം കു​മ്മ​ന​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ഞ്ഞി​രം പ​തി​നാ​റി​ല്‍ ചി​റ സു​നി​ല്‍ കു​മാ​ര്‍(30) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല.