തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

11:33 AM Jul 23, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ ഡ്രൈ​വ​ര്‍, വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന്‍റോ​ണ്‍​മെ​ന്‍റ്, ഫോ​ര്‍​ട്ട് സ്‌​റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഫോ​ര്‍​ട്ട് സ്‌​റ്റേ​ഷ​നി​ലെ 20 പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.