കു​വൈ​റ്റി​ൽ പു​തി​യ​താ​യി 751 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ച് മ​ര​ണം

08:45 PM Jul 22, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ 751 പേ​ർ​ക്ക് ബു​ധ​നാ​ഴ്ച കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ്‌ ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 61,185 ആ​യി. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 429 കു​വൈ​ത്തി​ക​ളാ​ണ്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ച് പേ​രു​ടെ മ​ര​ണ​വും ബു​ധ​നാ​ഴ്ച റി​പ്പോ​ർ‌​ട്ട് ചെ‍​യ്തു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 417 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്. 601 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.