കോ​വി​ഡ് സ്ഥി​തി ഗു​രു​ത​രം; കോ​ട്ട​യ​ത്ത് ഏ​ഴു​മ​ണി​ക്ക് ക​ട​ക​ൾ അ​ട​യ്ക്കും

08:23 PM Jul 22, 2020 | Deepika.com
കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം മൂ​ലം വ്യാ​ഴാ​ഴ്ച മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളു​വെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ അ​ക​ലം​പാ​ലി​ക്ക​ണം, ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ മാ​സ്ക് ധ​രി​ക്ക​ണം, വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രും മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.​സാ​നി​ട്ടേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.