വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നീ​ക്കി

07:49 PM Jul 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ പേഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നീ​ക്കി. മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​സി. സ​ജീ​ഷി​നെ ​നീ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാണ് പുറത്തിറക്കിയത്.

നിരവധി പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ജീ​ഷി​നെ നീ​ക്കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്റ്റാ​ഫി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​യും ക​ണ്ണൂ​രി​ൽ ഇ​പ്പോ​ഴും ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലാ​ണെ​ന്നും സ​ജീ​ഷ് വ്യ​ക്ത​മാ​ക്കി.