പ​ത്ത​നം​തി​ട്ട​യി​ൽ 37 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ്; കു​ഴ​പ്പി​ച്ച​ത് കു​ന്പ​ഴ ക്ല​സ്റ്റ​ർ

07:23 PM Jul 22, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 49 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​ട്ടു പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​രും, നാ​ലു പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രും, 37 പേ​ർ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ർ

1) സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ ആ​റ·ു​ള സ്വ​ദേ​ശി​യാ​യ 30 വ​യ​സു​കാ​ര​ൻ.
2) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ കോ​യി​പ്രം, പൂ​വ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​ര​ൻ.
3) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​നി​യാ​യ 48 വ​യ​സു​കാ​രി.
4) ബ​ഹ്റ​നി​ൽ നി​ന്നും എ​ത്തി​യ കു​ള​ന​ട സ്വ​ദേ​ശി​യാ​യ 44 വ​യ​സു​കാ​ര​ൻ.
5) ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ 66 വ​യ​സു​കാ​ര​ൻ.
6) ഒ​മാ​നി​ൽ നി​ന്നും എ​ത്തി​യ ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​യ 48 വ​യ​സു​കാ​ര​ൻ.
7) റ​ഷ്യ​യി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ 19 വ​യ​സു​കാ​ര​ൻ.
8) ദൂ​ബാ​യി​ൽ നി​ന്നും എ​ത്തി​യ പ​യ്യ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ 43 വ​യ​സു​കാ​ര​ൻ.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന​വ​ർ

9) ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും എ​ത്തി​യ കോ​ഴി​മ​ല സ്വ​ദേ​ശി​യാ​യ 41 വ​യ​സു​കാ​ര​ൻ.
10) ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​ൻ.
11) ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​ൻ.
12) ബാം​ഗ്ലൂ​രി​ൽ നി​ന്നും എ​ത്തി​യ ഇ​ട​ശേ​രി​മ​ല സ്വ​ദേ​ശി​യാ​യ 28 വ​യ​സു​കാ​ര​ൻ.

സ​ന്പ​ർ​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​ർ

13) ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​യാ​യ 64 വ​യ​സു​കാ​ര​ൻ. ക​ട​മ്മ​നി​ട്ട​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
14) കാ​ഞ്ഞീ​റ്റു​ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​യ 34 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
15) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി​യാ​യ 36 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
16) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി​യാ​യ 18 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
17) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി​യാ​യ 57 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
18) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ 60 വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
19) അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ 34 വ​യ​സു​കാ​ര​ൻ. അ​യി​രൂ​രി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
20) കാ​ഞ്ഞീ​റ്റു​ക​ര സ്വ​ദേ​ശി​നി​യാ​യ ഏ​ഴു വ​യ​സു​കാ​രി. അ​യി​രൂ​രി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
21) കാ​ഞ്ഞീ​റ്റു​ക​ര, അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ 28 വ​യ​സു​കാ​രി. അ​യി​രൂ​രി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
22) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
23) കു​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ 55 വ​യ​സു​കാ​ര​ൻ. മ​ത്സ്യ വ്യാ​പാ​രി​യാ​ണ്. കു​മ്മ​ണ്ണൂ​രി​ൽ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
24) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
25) കു​ന്പ​ഴ സ്വ​ദേ​ശി​നി​യാ​യ 12 ദി​വ​സം പ്രാ​യ​മു​ള​ള പെ​ണ്‍​കു​ഞ്ഞ്. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ മ​ക​ളാ​ണ്.
26) വാ​യ്പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ 21 വ​യ​സു​കാ​രി. വാ​യ്പ്പൂ​രി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ സ​ഹോ​ദ​രി​യാ​ണ്.
27) കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി​യാ​യ 50 വ​യ​സു​കാ​രി. കു​ന്ന​ന്താ​ന​ത്ത് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​മാ​ണ്.
28) കു​ന്ന​ന്താ​നം സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ൻ. കു​ന്ന​ന്താ​ന​ത്ത് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​മാ​ണ്.
29) കു​ന്ന​ന്താ​നം സ്വ​ദേ​ശി​നി​യാ​യ 20 വ​യ​സു​കാ​രി. കു​ന്ന​ന്താ​ന​ത്ത് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​മാ​ണ്.
30) നാ​ര​ങ്ങാ​നം സ്വ​ദേ​ശി​നി​യാ​യ 34 വ​യ​സു​കാ​രി. പോ​സ്റ്റ് വു​മ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
31) ചാ​യ​ലോ​ട് സ്വ​ദേ​ശി​നി​യാ​യ 26 വ​യ​സു​കാ​രി. ഗ​ർ​ഭി​ണി​യാ​ണ്. അ​ടൂ​രി​ൽ രോ​ഗ​ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്കം.
32) ചാ​യ​ലോ​ട് സ്വ​ദേ​ശി​നി​യാ​യ 51 വ​യ​സു​കാ​രി. അ​ടൂ​രി​ൽ രോ​ഗ​ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്കം.
33) തു​വ​യൂ​ർ സൗ​ത്ത് സ്വ​ദേ​ശി​യാ​യ 27 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
34) വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​യാ​യ 26 വ​യ​സു​കാ​ര​ൻ. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ൽ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
35) കോ​ന്നി, എ​ലി​യ​റ​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ 19 വ​യ​സു​കാ​രി. കോ​ന്നി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​മാ​ണ്.
36) കോ​ന്നി, എ​ലി​യ​റ​യ്ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ 59 വ​യ​സു​കാ​രി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​മാ​ണ്. കോ​ന്നി​യി​ൽ മു​ൻ​പ് രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​മാ​ണ്.
37) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
38) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​നി​യാ​യ 56 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
39) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
40) കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യാ​യ 24 വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
41) ചാ​ത്ത​ങ്കേ​രി സ്വ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രി. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
42) ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​യാ​യ 64 വ​യ​സു​കാ​ര​ൻ. അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ്. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
43) പു​തു​ശേ​രി സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​ര​ൻ. സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.
44) ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​യ 54 വ​യ​സു​കാ​ര​ൻ. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
45) ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​നി​യാ​യ 26 വ​യ​സു​കാ​രി. കു​ന്പ​ഴ ക്ല​സ്റ്റ​റി​ലെ രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്കം.
46) അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​യാ​യ 38 വ​യ​സു​കാ​ര​ൻ. അ​രു​വാ​പ്പു​ല​ത്ത് മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗം.
47) അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​നി​യാ​യ 35 വ​യ​സു​കാ​രി. അ​രു​വാ​പ്പു​ല​ത്ത് മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗം.
48) അ​രു​വാ​പ്പു​ലം സ്വ​ദേ​ശി​യാ​യ ഒ​ൻ​പ​തു വ​യ​സു​കാ​ര​ൻ. അ​രു​വാ​പ്പു​ല​ത്ത് മു​ൻ​പ് രോ​ഗ​ബാ​ധി​ത​യാ​യ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗം.
49) അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ 36 വ​യ​സു​കാ​രി. അ​ടൂ​രി​ൽ രോ​ഗ​ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ സ​ന്പ​ർ​ക്കം.

ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 930 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 303 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ൽ ഇ​തു​വ​രെ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന് 23 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 433 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 496 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 488 പേ​ർ ജി​ല്ല​യി​ലും, എ​ട്ടു പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 175 പേ​രും, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 112 പേ​രും, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 91 പേ​രും, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 36 പേ​രും, ഇ​ര​വി​പേ​രൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 32 പേ​രും, മു​ത്തൂ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജ് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 21 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 14 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ 481 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്. ഇ​ന്ന് പു​തി​യ​താ​യി 51 പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജി​ല്ല​യി​ൽ 2938 കോ​ണ്‍​ടാ​ക്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1107 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 1869 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 109 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 112 പേ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​കെ 5914 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ല​യി​ൽ നി​ന്ന് ഇ​ന്ന് 519 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 23097 സാ​ന്പി​ളു​ക​ൾ ആ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. ജി​ല്ല​യി​ൽ ഇ​ന്ന് 93 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്നു​വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 19270 എ​ണ്ണം നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. 2206 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.