ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ആ​ക്ഷേ​പം ഒ​ഴി​വാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

07:01 PM Jul 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി രാ​പ്പ​ക​ല്‍ അ​ധ്വാ​നി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ആ​ക്ഷേ​പം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. സ്ഫോ​ട​നാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ മ​ര​ണ​സം​ഖ്യ സം​സ്ഥാ​ന​ത്ത് ഇ​തേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.