ജീവനക്കാരന് കോവിഡ്: ഹിമാചൽ മുഖ്യമന്ത്രി ക്വാറന്‍റൈനിൽ

06:54 PM Jul 22, 2020 | Deepika.com
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​യ്റാ ഠാ​ക്കൂ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ പോ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഉ​ട​ൻ ത​ന്നെ വൈ​റ​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കിയിട്ടുണ്ട്.