ചൊ​വ്വാ​ഴ്ച കേ​സു​ക​ളി​ല്ലാ​തി​രു​ന്ന ഇ​ടു​ക്കി​യി​ൽ ബു​ധ​നാ​ഴ്ച 43 പേ​ർ​ക്കു കോ​വി​ഡ്

06:48 PM Jul 22, 2020 | Deepika.com
ഇ​ടു​ക്കി: ചൊ​വ്വാ​ഴ്ച പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്ലാ​തി​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച 43 പേ​ർ​ക്കു കൂ​ടി രോ​ഗ​ബാ​ധ. 27പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രാ​ൾ വേ​റെ ജി​ല്ല​യി​ലാ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ:

1. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (34). രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വോ​ള​ന്‍റി​യ​ർ ആ​ണ്.
2. പൈ​നാ​വ് ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​ൻ (53).

സ​ന്പ​ർ​ക്കം വ​ഴി:

1. ദേ​വി​കു​ളം സ്വ​ദേ​ശി​നി (24). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
2. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (45). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
3. പ​ള്ളി​വാ​സ​ൽ ചി​ത്തി​ര​പു​രം സ്വ​ദേ​ശി (23). ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
4. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (44). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
5. കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (38). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
6. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (25). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
7. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (28). ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
8. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (55). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
9. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ മൂ​ന്നു വ​യ​സ്‌​സു​കാ​ര​ൻ. ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
10. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (26) . ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
11. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (6) . ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
12.വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (22). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
13. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ജീ​വ​ന​ക്കാ​ര​ൻ (39). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
14. ചെ​റു​തോ​ണി കൊ​ച്ചു പൈ​നാ​വ് സ്വ​ദേ​ശി​നി (55). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
15. ചെ​റു​തോ​ണി കൊ​ച്ചു പൈ​നാ​വ് സ്വ​ദേ​ശി (25). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
16. ക​രി​ന്പ​ൻ സ്വ​ദേ​ശി (64). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
17. ക​രി​ന്പ​ൻ സ്വ​ദേ​ശി (35). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
18. ക​രി​ന്പ​ൻ സ്വ​ദേ​ശി (58). ജൂ​ലൈ 19 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
19. ചെ​റു​തോ​ണി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി (58). ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
20. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (58) . ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
21. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (27). ജൂ​ലൈ 16 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
22. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (58). ജൂ​ലൈ 20 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
23. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (65). ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
24. ത​ടി​യ​ന്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് (38). ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.
25. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (65). ജൂ​ലൈ 17 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​ന്പ​ർ​ക്കം.

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

1. ജൂ​ലൈ ആ​റി​ന് ഒ​മാ​നി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (56). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
2. ജൂ​ലൈ ഏ​ഴി​ന് ദു​ബാ​യി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (51). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ജൂ​ലൈ ആ​റി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി (56). തേ​നി​യി​ൽ നി​ന്നും ഭാ​ര്യ​യോ​ടൊ​പ്പം ബൈ​ക്കി​ന് വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
2. ജൂ​ലൈ ഒ​ന്പ​തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (18). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
3.ജൂ​ലൈ ഒ​ന്പ​തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (38). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
4.ജൂ​ലൈ ഒ​ന്പ​തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (19). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
5. ജൂ​ലൈ ഒ​ന്പ​തി​ന് ഗൂ​ഡ​ല്ലൂ​ർ നി​ന്നു​മെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (40). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
6. ജൂ​ലൈ ഒ​ന്പ​തി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (48). ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
7. ജൂ​ലൈ ഒ​ന്പ​തി​ന് മാ​താ​വി​നോ​ടൊ​പ്പം ഡി​ണ്ടി​ഗ​ൽ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി (12).
8. ജൂ​ലൈ ഒ​ന്പ​തി​ന് മ​ക​ളോ​ടൊ​പ്പം ഡി​ണ്ടി​ഗ​ൽ നി​ന്നു​മെ​ത്തി​യ കു​മ​ളി അ​ട്ട​പ്പാ​ളം സ്വ​ദേ​ശി​നി (30).
9. ഡ​ൽ​ഹി​യി​ൽ നി​ന്നു​മെ​ത്തി​യ മാ​ങ്കു​ളം സ്വ​ദേ​ശി​നി (22). സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്.
10. ജൂ​ലൈ പ​ത്തി​ന് ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (36). ഡ​ൽ​ഹി​യി​ൽ നി​ന്നും ട്രെ​യി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
11. ജൂ​ലൈ ആ​റി​ന് ക​ന്പ​ത്ത് നി​ന്നു​മെ​ത്തി​യ സേ​നാ​പ​തി സ്വ​ദേ​ശി (28).
12. ജൂ​ലൈ ഒ​ന്പ​തി​ന് ഗൂ​ഡ​ല്ലൂ​ർ നി​ന്നു​മെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി (50). വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

മ​ര​ണം

1. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ നാ​രാ​യ​ണ​ൻ (75) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ന്ന വ്യ​ക്തി​യാ​ണ്.