കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവർ അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗലക്ഷണം ഇല്ലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേരാണ്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി
05:34 PM Jul 22, 2020 | Deepika.com