തി​രു​വ​നന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് കോ​വി​ഡ്

04:47 PM Jul 22, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ്പ​റേ​ഷ​നി​ലെ 100 കൗ​ണ്‍​സി​ല​ര്‍​മാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു.