തൃ​ക്കാ​ക്ക​ര​യി​ൽ മൂ​ന്ന് ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ്

03:36 PM Jul 22, 2020 | Deepika.com
കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ൽ മൂ​ന്ന് ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ്. തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യ​ത്തി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ക​ന്യാ​സ​ത്രീ​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്ന​വ​രാ​ണ്. ഇ​തോ​ടെ ക​രു​ണാ​ല​യം ക്ലോ​സ്ഡ് ക്ല​സ്റ്റ​റാ​ക്കി. വൃ​ദ്ധ​ര​ട​ക്കം 140 അ​ന്തേ​വാ​സി​ക​ൾ ക​രു​ണാ​ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

മ​രി​ച്ച ക​ന്യാ​സ്ത്രീ​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് മേ​രീ​സ്‌ പ്രൊ​വി​ൻ​സി​ലെ 18 ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​ര​ത്തെ കൊ​വി​ഡ് സ്ഥി​രീ​രി​ച്ചി​രു​ന്നു.