ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു

12:13 PM Jul 22, 2020 | Deepika.com
കൊ​ല്ലം :കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന വീ​ട്ട​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ആ​യൂ​ർ ഇ​ള​മാ​ട് അ​ന്പ​ല​മു​ക്കി​ൽ ഗ്രേ​സി (62) ആ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ൽ ഇ​വ​ർ ചി​കി​ത്സ​തേ​ടി​യ​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ച​ട​യ​മം​ഗ​ലം പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.