കോ​ഴി​ക്കോ​ട് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ വ്യാ​പാ​രം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി

01:01 PM Jul 21, 2020 | Deepika.com
കോ​ഴി​ക്കോ​ട്: സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ മ​ത്സ്യ​വ്യാ​പാ​രം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തിവ​ച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടു വ​രെ​യാ​ണ് മ​ത്സ്യ​വ്യാ​പാ​രം നി​ർ​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ന്‍​ആ​ര്‍​എ​ച്ച്എം താ​ത്കാ​ലി​ക ഡോ​ക്ട​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.