സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സ്വ​പ്ന​യു​ടെ​യും സ​ന്ദീ​പി​ന്‍റെ​യും ക​സ്റ്റ​ഡി നീ​ട്ടി

12:03 PM Jul 21, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന​യു​ടെ​യും സ​ന്ദീ​പി​ന്‍റെ​യും ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് ഇ​വ​രു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി എ​ന്‍​എ​ഐ കോ​ട​തി നീ​ട്ടി​യ​ത്. ഇ​വ​രു​ടെ ജാ​മ്യ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

അ​തേ​സ​മ​യം, കേ​സി​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി എ​ന്‍​ഐ​എ സം​ഘം സ​രി​ത്തി​നെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ക്കും.