സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; സ​രി​ത്തു​മാ​യി എ​ൻ​ഐ​എ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി

10:59 AM Jul 21, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ​രി​ത്തു​മാ​യി എ​ന്‍​ഐ​എ സം​ഘം തെ​ളി​വെ​ടു​പ്പി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ല്‍ സ​രി​ത്തി​നെ എ​ത്തി​ച്ചു, സ​രി​ത്തു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ​ന്‍ഐ​എ സം​ഘം കൊ​ച്ചി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച​ത്.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ​യും സ​ന്ദീ​പ് നാ​യ​രു​ടെ​യും എ​ന്‍​ഐ​എ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. അ​ന്വേ​ഷ​ണ സം​ഘം ഇ​രു​വ​രെ​യും കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.