ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ 48 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 15 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി

10:22 PM Jul 20, 2020 | Deepika.com
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 48 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 29 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 15 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ.

ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 927 ആ​യി. ഇ​തി​ല്‍ 536 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. കൊ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 17736 പേ​രാ​ണ്.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ലൈ നാ​ലി​ന് ദോ​ഹ​യി​ല്‍ നി​ന്ന് 6ഇ 9750 ​വി​മാ​ന​ത്തി​ലെ​ത്തി​യ കു​ന്നോ​ത്ത്പ​റ​മ്പ് സ്വ​ദേ​ശി 59കാ​ര​ന്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ണ്‍ 29ന് ​വ​ഴി ദു​ബൈ​യി​ല്‍ നി​ന്ന് ജി9 0454 ​വി​മാ​ന​ത്തി​ലെ​ത്തി​യ പാ​നൂ​ര്‍ സ്വ​ദേ​ശി 35കാ​ര​ന്‍, ജൂ​ലൈ 19ന് ​സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്ന് 3793 വി​മാ​ന​ത്തി​ലെ​ത്തി​യ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ 53കാ​ര​ന്‍, 17കാ​രി എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ര്‍.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ജൂ​ലൈ ര​ണ്ടി​ന് എ​ത്തി​യ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ 44കാ​ര​ന്‍, 37കാ​ര​ന്‍, എ​ട്ടി​ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി 46കാ​ര​ന്‍, ചെ​മ്പി​ലോ​ട് സ്വ​ദേ​ശി 28കാ​ര​ന്‍, ഒ​ന്‍​പ​തി​ന് എ​ത്തി​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി 36കാ​ര​ന്‍, ചെ​മ്പി​ലോ​ട് സ്വ​ദേ​ശി 25കാ​ര​ന്‍, പാ​നൂ​ര്‍ സ്വ​ദേ​ശി 45കാ​ര​ന്‍, 10ന് ​എ​ത്തി​യ കൂ​ടാ​ളി സ്വ​ദേ​ശി 31കാ​ര​ന്‍, മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​ക​ളാ​യ 22കാ​രി, 29കാ​ര​ന്‍, ആ​റു മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി, 13ന് ​എ​ത്തി​യ കു​ന്നോ​ത്ത്പ​റ​മ്പ് സ്വ​ദേ​ശി 53കാ​ര​ന്‍, മാ​ലൂ​ര്‍ സ്വ​ദേ​ശി 33കാ​ര​ന്‍, ചെ​മ്പി​ലോ​ട് സ്വ​ദേ​ശി 29കാ​രി, 15ന് ​എ​ത്തി​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി 37കാ​ര​ന്‍, മാ​ലൂ​ര്‍ സ്വ​ദേ​ശി 32കാ​ര​ന്‍, താ​ഴെ​ചൊ​വ്വ സ്വ​ദേ​ശി 42കാ​ര​ന്‍, 18ന് ​എ​ത്തി​യ കീ​ഴ​ല്ലൂ​ര്‍ സ്വ​ദേ​ശി 32കാ​ര​ന്‍, ചാ​ല സ്വ​ദേ​ശി 33കാ​ര​ന്‍, മൈ​സൂ​രി​ല്‍ നി​ന്ന് ജൂ​ലൈ നാ​ലി​ന് എ​ത്തി​യ ഇ​രി​ട്ടി സ്വ​ദേ​ശി 37കാ​ര​ന്‍, ഒ​ന്‍​പ​തി​ന് എ​ത്തി​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 21കാ​ര​ന്‍, 16കാ​രി, 55കാ​ര​ന്‍, 45കാ​രി, 25കാ​രി, 15ന് ​എ​ത്തി​യ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി 64കാ​ര​ന്‍, 18ന് ​എ​ത്തി​യ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി 42കാ​ര​ന്‍, മം​ഗ​ലാ​പു​ര​ത്തു നി​ന്ന് ജൂ​ലൈ 15ന് ​എ​ത്തി​യ മൊ​കേ​രി സ്വ​ദേ​ശി 56കാ​ര​ന്‍, നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ലൈ 14ന് ​ചെ​ന്നൈ​യി​ല്‍ നി​ന്ന് 6ഇ 327 ​വി​മാ​ന​ത്തി​ലെ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി 30കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍.

പി​ണ​റാ​യി സ്വ​ദേ​ശി ഒ​മ്പ​ത് വ​യ​സു​കാ​രി, കു​ന്നോ​ത്ത്പ​റ​മ്പ് സ്വ​ദേ​ശി 51കാ​രി, ക​തി​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 40കാ​രി, 14കാ​രി, 20കാ​രി, 13കാ​രി, 54കാ​രി, 75കാ​ര​ന്‍, 39കാ​ര​ന്‍, 56കാ​ര​ന്‍, 62കാ​രി, കോ​ട്ട​യം മ​ല​ബാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 23കാ​രി, 20കാ​ര​ന്‍, കോ​ള​യാ​ട് സ്വ​ദേ​ശി 32കാ​രി, കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി 60കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച 15 പേ​ര്‍.

കാ​സ​ർ​ഗോ​ഡ് 28 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 28 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 11 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും (അ​ഞ്ചു​പേ​രു​ടെ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല), എ​ട്ടു​പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും ഒ​മ്പ​തു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്ന് വ​ന്ന​വ​രു​മാ​ണ്.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ 40 കാ​ര​ന്‍ (ഉ​റ​വി​ടം ല​ഭ്യ​മ​ല്ല), കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 34 കാ​ര​ന്‍ (ഉ​റ​വി​ടം ല​ഭ്യ​മ​ല്ല), തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 47 കാ​ര​ന്‍ (പി​താ​വി​ന്‍റെ സ​ര്‍​ജ​റി​ക്കാ​യി എ​റ​ണാ​കു​ളം ലേ​ക് ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ 14 ദി​വ​സം ഉ​ണ്ടാ​യി​രു​ന്നു. ട്രെ​യി​നി​ല്‍ 18ന് ​നാ​ട്ടി​ലെ​ത്തി), മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 31 കാ​ര​ന്‍ (ഉ​റ​വി​ടം ല​ഭ്യ​മ​ല്ല), കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി ( പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 48 കാ​രി (ഉ​റ​വി​ടം ല​ഭ്യ​മ​ല്ല), 47 കാ​ര​ന്‍ (കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്‌​പോ​ര്‍​ട്സ് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍), ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ 38 കാ​രി, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 56 കാ​രി (പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം), ഇ​വ​രു​ടെ മ​ക​നാ​യ 22 കാ​ര​ന്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി (പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം).

വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​ർ

ജൂ​ലൈ ആ​റി​ന് ഖ​ത്ത​റി​ല്‍ നി​ന്നു​വ​ന്ന നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ 34 കാ​ര​ന്‍, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ന്‍, സൗ​ദി​യി​ല്‍ നി​ന്ന് ജൂ​ലൈ 10ന് ​വ​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 37 കാ​ര​ന്‍, ജൂ​ലൈ 11 ന് ​വ​ന്ന എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ 52 കാ​ര​ന്‍, ദു​ബാ​യി​ല്‍ നി​ന്ന് ജൂ​ണ്‍ 29 ന് ​വ​ന്ന 22 കാ​ര​ന്‍, ജൂ​ലൈ മൂ​ന്നി​ന് വ​ന്ന 28 കാ​രി (ഇ​രു​വ​രും ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍), ജൂ​ണ്‍ 21 ന് ​വ​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 43 കാ​ര​ന്‍, അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ജൂ​ണ്‍ 27 ന് ​വ​ന്ന പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ന്‍.

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ

ജൂ​ലൈ 15 ന് ​വ​ന്ന മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 50 കാ​ര​ന്‍ (ഹാ​സ​ന്‍, ക​ര്‍​ണാ​ട​ക), ജൂ​ലൈ 15 ന് ​വ​ന്ന ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 29 കാ​ര​ന്‍ (ജ​മ്മു), ജൂ​ലൈ നാ​ലി​ന് വ​ന്ന ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 27 കാ​രി, ജൂ​ലൈ ഏ​ഴി​ന് വ​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 26 കാ​ര​ന്‍( പ​ച്ച​ക്ക​റി വാ​ഹ​ന ഡ്രൈ​വ​ര്‍) (ഇ​രു​വ​രും മൈ​സൂ​രു), ജൂ​ലൈ ആ​റി​ന് വ​ന്ന പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ 21 കാ​ര​ന്‍ (ചെ​ന്നൈ), ജൂ​ലൈ നാ​ലി​ന്.