ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

10:03 PM Jul 20, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും ത​ല​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്തി​നാ​കെ നാ​ണ​ക്കേ​ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യം.

യോ​ഗ​ത്തി​ന്‍റെ മി​നി​ട്സി​ന്‍റെ പ​ക​ർ​പ്പു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ണി​വി​ൽ​പ്പ​ന​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.