ഇടുക്കിയിൽ 23 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

06:57 PM Jul 20, 2020 | Deepika.com
ഇ​ടു​ക്കി: ജി​ല്ല​യി​ൽ 23 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 13 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (62), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (35), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (66) എ​ന്നി​വ​രു​ടെ രോ​ഗ ഉ​റ​വി​ട​മാ​ണ് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത്.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ

1. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (63). ക​രി​മ്പ​നി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ജൂ​ലൈ 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ക​രി​മ്പ​ൻ സ്വ​ദേ​ശി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

2 ദേ​വി​കു​ളം സ്വ​ദേ​ശി (28). മൂ​ന്നാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ ഡ്രൈ​വ​ർ ആ​ണ്. ജൂ​ലൈ 17 ന് ​ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

3.രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (58). ജൂ​ലൈ 19ന് ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

4. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (53). ജൂ​ലൈ 14 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

5. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (28). എ​റ​ണാ​കു​ളം നെ​ട്ടൂ​ർ മാ​ർ​ക്ക​റ്റി​ലെ പ​ഴ വി​ത​ര​ണ​ക്കാ​ര​നാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​ക്ക് ജൂ​ലൈ 17ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് നി​ന്ന് ജൂ​ലൈ 17ന് ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

6. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (21). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

7. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (48). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

8. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (32). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

9. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (30). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

10. വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (38). ജൂ​ലൈ 17ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ർ

1. ജൂ​ലൈ ആ​റി​ന് ദ​മാ​മി​ൽ നി​ന്നെ​ത്തി​യ ഏ​ല​പ്പാ​റ സ്വ​ദേ​ശി (43). കൊ​ച്ചി​യി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ ഏ​ല​പ്പാ​റ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

2. ജൂ​ലൈ ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (30). കൊ​ച്ചി​യി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര യാ​ത്ര

1. ജൂ​ലൈ എ​ട്ടി​ന് തേ​നി​യി​ൽ നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം അ​ണ​ക്ക​ര സ്വ​ദേ​ശി (50). ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി കു​മ​ളി ചെ​ക്ക്പോ​സ്റ്റ്‌ വ​ഴി ടാ​ക്സി​യി​ൽ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​യി അ​ന്ന് ത​ന്നെ തി​രി​ച്ചു​വ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

2. ജൂ​ലൈ 14ന് ​ക​മ്പ​ത്ത് നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (52). ക​മ്പ​ത്ത് നി​ന്നും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

3. ജൂ​ലൈ 14ന് ​ക​മ്പ​ത്ത് നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (75). ക​മ്പ​ത്ത് നി​ന്നും ബ​ന്ധു​വി​നൊ​പ്പം കാ​റി​ൽ കു​മ​ളി ചെ​ക്ക്പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

4. ജൂ​ലൈ അ​ഞ്ചി​ന് ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ദേ​വി​കു​ളം കു​റ്റി​യാ​ർ​വാ​ലി സ്വ​ദേ​ശി​നി (15). ചെ​ന്നൈ​യി​ൽ നി​ന്ന് കു​ടും​ബ​ത്തോ​ടൊ​പ്പം ടാ​ക്സി​യി​ൽ കു​മ​ളി ചെ​ക്പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

5. ജൂ​ലൈ 15ന് ​കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നെ​ത്തി​യ അ​റ​ക്കു​ളം സ്വ​ദേ​ശി (28). കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് ആ​റ് യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ബ​സി​ൽ ഭു​വ​നേ​ശ്വ​റും പി​ന്നീ​ട് മ​റ്റൊ​രു ബ​സി​ൽ എ​റ​ണാ​കു​ള​ത്തും അ​വി​ടെ നി​ന്ന് സ്വ​ന്തം വാ​ഹ​ന​ത്തി​ലും എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

6. ജൂ​ലൈ ഒ​മ്പ​തി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി (64). മ​ക​നോ​ടൊ​പ്പം ടാ​ക്സി​യി​ൽ കു​മ​ളി ചെ​ക്പോ​സ്റ്റ് വ​ഴി വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

7. ജൂ​ലൈ 12​ന് തൂ​ത്തു​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ മ​റ​യൂ​ർ സ്വ​ദേ​ശി (31). ടാ​ക്സി​യി​ൽ കു​മ​ളി ചെ​ക്പോ​സ്റ്റ് വ​ഴി മ​റ​യൂ​രി​ലെ​ത്തി. കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു.

8. ജൂ​ലൈ ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി (27). ടാ​ക്സി​യി​ൽ കു​മ​ളി ചെ​ക്പോ​സ്റ്റി​ലൂ​ടെ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.