തൃ​ശൂ​ർ ക​ട​വ​ല്ലൂ​രി​ൽ മീ​ൻ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു; 80 ഓ​ളം പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

05:08 PM Jul 20, 2020 | Deepika.com
ക​ട​വ​ല്ലൂ​ർ: തൃ​ശൂ​ർ ക​ട​വ​ല്ലൂ​രി​ൽ മീ​ൻ മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചു. മീ​ൻ വി​ൽ​പ്പ​ന​ക്കാ​ർ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. 30 മീ​ൻ​വി​ൽ​പ്പ​ന​ക്കാ​ർ അ​ട​ക്കം 80 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്.