സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് യെ​ച്ചൂ​രി

04:50 PM Jul 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു നി​ല​പാ​ട് മാ​ത്ര​മേ​യു​ള്ളൂ. സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു​ള്ള ബ​ന്ധം ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​യ​ച്ച ക​ത്ത് കി​ട്ടി. പ​രി​ശോ​ധി​ച്ച ശേ​ഷം ക​ത്തി​ന് മ​റു​പ​ടി ന​ൽ​കും. തെ​റ്റ് ചെ​യ്ത​വ​രെ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.