സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; മ​രി​ച്ച​ത് ഇ​ടു​ക്കി സ്വ​ദേ​ശി

03:44 PM Jul 20, 2020 | Deepika.com
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ഇ​ടു​ക്കി ച​ക്കു​പ​ള്ളം ചി​റ്റാ​മ്പാ​റ​യി​ല്‍ ത​ങ്ക​രാ​ജ് (50) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​തോ​ടെ സം​സ്ഥാ​ന​ത്തു കോ​വി​ഡ് മ​ര​ണം 43 ആ​യി ഉ​യ​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ത​ങ്ക​രാ​ജ് മ​രി​ച്ച​ത്. ജൂ​ലൈ എ​ട്ടി​ന് ഗു​ഡ​ല്ലൂ​രി​ല്‍ നി​ന്നും ഭാ​ര്യ​യ്ക്കും മ​രു​മ​ക​ള്‍​ക്കു​മൊ​പ്പം കേ​ര​ള​ത്തി​ൽ എ​ത്തി​യ​താ​ണ്. ആ​ദ്യ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ത​ങ്ക​രാ​ജി​ന്‍റെ ഗ​ര്‍​ഭി​ണി​യാ​യ മ​രു​മ​ക​ള്‍​ക്ക് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.