ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ്; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നേ​ത്ര​വി​ഭാ​ഗം അ​ട​ച്ചു

12:43 PM Jul 20, 2020 | Deepika.com
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം അ​ട​ച്ചു. ചി​കി​ത്സ​യ്ക്ക് എ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 11 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.

നേ​ര​ത്തെ, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​വാ​ർ​ഡും അ​ട​ച്ചി​രു​ന്നു. ഈ ​വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും അ​ട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.