കൊച്ചി: ഡീസലിന് വീണ്ടും വില കൂടി. തിങ്കളാഴ്ച 11 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 77.45 രൂപയായി.
അതേസമയം, പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 80.76 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില.
ഡീസലിന് വീണ്ടും വില കൂടി; പെട്രോൾ വിലയിൽ മാറ്റമല്ല
10:54 AM Jul 20, 2020 | Deepika.com