ഇ​ന്ന് ക​ർ​ക്കി​ട​ക വാ​വ്: വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ൽ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തു​ന്നു...

08:37 AM Jul 20, 2020 | Deepika.com
കോ​ട്ട​യം: ഇ​ന്ന് ക​ര്‍​ക്കി​ട​ക വാ​വ്... പി​തൃ​മോ​ക്ഷ​ത്തി​നാ​യി വി​ശ്വാ​സി​ക​ള്‍ ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തു​ന്ന ദി​വ​സം. കോ​വി​ഡ് വൈ​റ​സ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് വ​ഴി​വ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന സ്ഥി​തി പ​രി​ഗ​ണി​ച്ച് ഇ​ത്ത​വ​ണ​ത്തെ വാ​വു​ബ​ലി ജ​ന​ങ്ങ​ൾ കൂ​ട്ടം കൂ​ടു​ന്ന ച​ട​ങ്ങാ​യി ന​ട​ത്തു​ന്നി​ല്ല.

വീ​ടു​ക​ളി​ൽ ത​ന്നെ ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.