യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു

01:50 AM Jul 20, 2020 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. പു​തി​യ​താ​യി 211 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 325 പേ​ർ കൂ​ടി കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 56,922 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രി​ൽ 49,269 പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗം ഭേ​ദ​മാ​യി. 339 പേ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

നി​ല​വി​ൽ 7,314 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.