കു​വൈ​ത്തി​ൽ 300 പേ​ർ​ക്ക് കോ​വി​ഡ്; ഒ​രു മ​ര​ണം

09:59 PM Jul 19, 2020 | Deepika.com
കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 300 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 59,204 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ചി​കി​ത്സയി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണം 408 ആ​യി.

639 പേ​രാ​ണു ഇ​ന്ന് രോ​ഗ മു​ക്തി നേ​ടി​യ​ത്‌. ഇ​തോ​ടെ ആ​കെ രോ​ഗ മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 49,687 ആ​യി. 9109 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്‌. 132 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ണ്ട​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.