ത​മി​ഴ്നാ​ട്ടി​ൽ ആ​ശ​ങ്ക​യേ​റു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 4807 രോ​ഗി​ക​ൾ; 88 മ​ര​ണം

10:16 PM Jul 18, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 88 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2403 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് 4807 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,65,714 ആ​യി.

ചെ​ന്നൈ​യി​ൽ മാ​ത്രം ഇ​ന്ന് 1219 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ട​ലൂ​ർ എം​എ​ൽ​എ കെ. ​ഗ​ണേ​ശ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.