പു​റ​ത്തു​പോ​കു​ന്ന​വ​ര്‍ വീ​ടി​നു​ള്ളി​ലും മാ​സ്‌​ക് ധ​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

07:32 PM Jul 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​റ​ത്തു​പോ​കു​ന്ന​വ​ര്‍ വീ​ടി​നു​ള്ളി​ലും മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള രോ​ഗി​ക​ളി​ല്‍ 60 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രാ​ണ്. സ​മ്പ​ര്‍​ക്ക​വ്യാ​പ​ന​വും 60 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. പു​റ​ത്തു​പോ​യി വ​രു​ന്ന​വ​ര്‍ വീ​ടി​നു​ള​ളി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.