തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി. വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നും സ്വപ്ന ഉപയോഗിച്ചിരുന്ന ഔദ്യോഗീക വാഹനത്തിലും സ്വര്‍ണം കടത്തിയെന്നും സരിത്ത് എൻഐഎയ്ക്ക് മൊഴി നൽകി.
ഫൈസല്‍ ഫരീദിനൊപ്പം കരമായില് ജോലി ചെയ്തിരുന്നു. സ്വര്‍ണം എത്തിച്ചത് ജ്വല്ലറികള്‍ക്ക് നല്‍കാനാണ്. ഈ സ്വര്‍ണം വിറ്റിരുന്നത് ജലാല്‍ വഴിയാണെന്നും സരിത്ത് വ്യക്തമാക്കി.
ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി
02:39 PM Jul 18, 2020 | Deepika.com