ഇ​ടു​ക്കി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

02:27 PM Jul 18, 2020 | Deepika.com
ഇ​ടു​ക്കി: ഇ​ടു​ക്കി പു​ഷ്പ​ക​ണ്ട​ത്ത് അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ന​ത്തി​ല്‍ മീ​നാ​ക്ഷി​യ​മ്മ(82) മ​ക​ള്‍ ല​ളി​ത​മ്മ(52) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ല​ളി​ത​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.