പത്തനംതിട്ട: പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ ടെസ്റ്റിൽ ചിറ്റാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. വെള്ളിയാഴ്ച മാത്രം 87 പേർക്കാണ് പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു
01:51 PM Jul 18, 2020 | Deepika.com