തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്കി​ൽ തീ​പി​ടി​ത്തം

08:19 AM Jul 18, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്കി​ൽ ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ തീ​പി​ടി​ത്തം. അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യോ​ട് ചേ​ർ​ന്ന വീ​ടി​നും തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വീ​ടു​ക​ളി​ലു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ച​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.