കോവിഡ് വ്യാപനംമൂലം അടച്ചിട്ട ചാവക്കാട് താലൂക്ക് ആശുപത്രി തുറന്നു

10:56 AM Jun 15, 2020 | Deepika.com
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം അ​ട​ച്ചി​ട്ട ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി തു​റ​ന്നു. ഒ​ന്പ​ത് ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി അ​ട​ച്ചിരുന്നത്. ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ 161 ജീ​വ​ന​ക്കാ​രി​ല്‍ ഒ​ന്പ​തു പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ 117 ജീ​വ​ന​ക്കാ​രി​ല്‍ അ​ധി​കം​പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് 24 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ​ക്കാ​ണ്.