"സ്വ​യം​വ​രം'​സി​നി​മ​യു​ടെ നി​ർ​മാ​താ​വ് കു​ള​ത്തൂ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

10:39 AM Jun 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് കു​ള​ത്തൂ​ർ ഭാ​സ്ക്ക​ര​ൻ നാ​യ​ർ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നൊ​പ്പം കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഫി​ലിം സൊ​സൈ​റ്റി​യാ​യ ചി​ത്ര​ലേ​ഖ​യ്ക്ക് തു​ട​ക്ക​മി​ട്ട​തും അദ്ദേഹമാണ്. ദേ​ശീ​യ​പു​ര​സ്കാ​രം ല​ഭി​ച്ച സ്വ​യം​വ​രം, കൊ​ടി​യേ​റ്റം തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​താ​വാ​ണ്.

സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യ്ക്ക് തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ക്കും.