വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണം: ആ​റ് ആ​ഴ്ച പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു

08:29 AM Jun 15, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സൗ​ത്ത് ഡ​ക്കോ​ട്ട​യി​ൽ വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് ആ​ഴ്ച പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്.

സി​യോ​ക്സ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് വ​ട​ക്കു​പ​ടി​ഞ്ഞാ​റ് 15 മൈ​ൽ അ​ക​ലെ​യു​ള്ള ഹാ​ർ​ട്ട്ഫോ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ വെ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കു​ഞ്ഞി​നെ നാ​യ ആ​ക്ര​മി​ച്ച​ത്.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മു​റി​വേ​റ്റ കു​ട്ടി​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.