പു​ന​ലൂ​രി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ‌ കൈ​യേ​റ്റം; ഒ​രാ​ൾ മ​രി​ച്ചു

10:59 PM Jun 14, 2020 | Deepika.com
കൊ​ല്ലം: പു​ന​ലൂ​ർ ക​ര​വാ​ളൂ​രി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​നി​ടെ ഒ​രാ​ൾ മ​രി​ച്ചു. മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നാ​യ നെ​പ്പോ​ളി​യ​ൻ ആ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി ര​ത്നാ​ക​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​തി​ർ​ത്തി​ത്ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.‌