ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി 500 റെ​യി​ല്‍​വേ കോ​ച്ചു​ക​ള്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ചു

02:41 PM Jun 14, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കു​ള്ള കി​ട​ക്ക​യു​ടെ ല​ഭ്യ​ത​കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഡ​ല്‍​ഹി​ക്ക് 500 റെ​യി​ല്‍​വേ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച്ച​യ്ക്കു ശേ​ഷ​മാ​ണ് അ​മി​ത് ഷാ ​ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത് വ​ള​രെ മോ​ശ​മാ​യാ​ണെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്.

ഡ​ല്‍​ഹി​യി​ല്‍ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും ആ​റു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷം അ​ത് മൂ​ന്നി​ര​ട്ടി​യാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍, വെ​ന്‍റി​റ്റ​ര്‍, പ​ള്‍​സ് ഓ​ക്‌​സി​മീ​റ്റ​ര്‍ എ​ന്നി​വ​യും കേ​ന്ദ്രം കൈ​മാ​റും.

ഡ​ല്‍​ഹി സ​ര്‍​ക്കാ​രും കേ​ന്ദ്ര സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള യോ​ഗം ഫ​ല​പ്ര​ദ​മാ​യി​ട്ടാ​ണ് അ​വ​സാ​നി​ച്ച​ത്. നി​ര​വ​ധി സു​പ്ര​ധാ​ന തീ​രു​മ​ന​ങ്ങ​ളെ​ടു​ത്തു. കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ന​മ്മ​ൾ ഒ​രു​മി​ച്ച് പോ​രാ​ടു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​നും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.