മലപ്പുറത്ത് അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
10:51 AM Jun 14, 2020 | Deepika.com
മന്പാട്: മലപ്പുറം മന്പാട് ടാണക്കടവിൽ കുളിക്കുന്നതിനിടെ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അതിഥി തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. പോലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്.