അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം; ജ​വാ​ന് വീ​ര​മൃ​ത്യു

10:41 AM Jun 14, 2020 | Deepika.com
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. വെ​ടി​വ​യ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ഇ​ന്ത്യ​ൻ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. പൂ​ഞ്ച് ജി​ല്ല​യി​ലെ ഷഹാ​പു​ർ-​കെ​ർ​ണി സെ​ക്ട​റി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.