മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​റു മാ​സം ത​ട​വും 5000 രൂ​പ പി​ഴ​യും

10:01 AM Jun 14, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​റു മാ​സം ത​ട​വും 5000 രൂ​പ പി​ഴ​യും. ഉ​ത്ത​രാ​ഖ​ണ്ഡി​ലാ​ണ് ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഓ​ര്‍​ഡി​ന​ന്‍​സി​ന് ഗ​​വ​ര്‍​ണ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് എ​പ്പി​ഡ​മി​ക് ഡി​സീ​സ​സ് ആ​ക്ടി​ലെ ര​ണ്ടും മൂ​ന്നും വ​കു​പ്പു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​തി ചെ​യ്ത​ത്.