കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് അ​മേ​രി​ക്ക​ൻ ക​ന്പ​നി

05:10 AM Jun 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി അ​മേ​രി​ക്ക​ൻ മ​രു​ന്ന് ക​ന്പ​നി​യാ​യ മൊ​ഡേ​ണ അ​റി​യി​ച്ചു. അ​വ​സാ​ന​ഘ​ട്ടം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യി​ച്ചാ​ൽ വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജൂ​ലൈ​യി​ൽ വാ​ക്സി​ൻ മ​നു​ഷ്യ​ർ​ക്ക് ന​ൽ​കി പ​രീ​ക്ഷി​ക്കു​മെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റെ സാ​മ്യ​മു​ള്ള സാ​ർ​സി​നെ​തി​രെ ഉ​പ​യോ​ഗി​ച്ച വാ​ക്സി​ൻ പ​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ വൈ​റ​സ് ബാ​ധി​ത​ർ കൂ​ടു​ത​ൽ രോ​ഗാ​വ​സ്ഥ​യി​ലേ​ക്കു പോ​കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​തി​യാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ഇ​ല്ലാ​ത്ത ആ​ളു​ക​ളി​ൽ​പ്പോ​ലും വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും പ്രാ​ഥ​മി​ക പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ​യി​ൽ മു​പ്പ​തി​നാ​യി​രം ആ​ളു​ക​ളി​ൽ വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്നും മൊ​ഡേ​ണ ക​ന്പ​നി അ​റി​യി​ച്ചു.