മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ശു​പ​ത്രി​യി​ൽ

04:01 AM Jun 14, 2020 | Deepika.com
ല​ക്നോ: മ​ധ്യ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ലാ​ൽ​ജി ട​ണ്ഠ​ൻ ആ​ശു​പ​ത്രി​യി​ൽ. ല​ക്നോ​വി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലാ​ണ് ലാ​ൽ​ജി ട​ണ്ഠ​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി​യും മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​യും തു​ട​ർ​ന്നു ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​ക്കി​യ​ത്.

ലാ​ൽ​ജി ട​ണ്ഠ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഞാ​യ​റാ​ഴ്ച ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ഡോ​ക്ട​മാ​ർ പ​റ​ഞ്ഞു. ലാ​ൽ​ജി ട​ണ്ഠ​ൻ സ്വ​ദേ​ശ​മാ​യ ല​ക്നോ​വി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു.